ഭിന്നശേഷിക്കാരായ കലാകാരൻമാരുടെ അക്കൗണ്ടിലേക്ക് പണമെത്തി; അയച്ചത് സൽമാൻ ഖാൻ

ലോക്ക് ഡൗൺ രണ്ടാഴ്ചയിലേക്ക് കൂടി നീട്ടിയിരിക്കുകയാണ്. രോഗവ്യാപനം കുറയ്ക്കാനാണ് ഈ തീരുമാനം എങ്കിലും പല ദിവസവേതനക്കാരായ ജോലിക്കാരും പ്രതിസന്ധിയിലായി. എന്നാൽ....