മരങ്ങളിലും ചെടികളിലും ട്രാഫിക് സിഗ്നലുകളിലുംവരെ ചിലന്തിവല; ചിലന്തികളെക്കൊണ്ട് പൊറുതിമുട്ടിയ ഗ്രാമം

ചെടികളിലും മരങ്ങളിലും ട്രാഫിക് സിഗ്നലുകളിലും അടക്കം എങ്ങോട്ട് തിരിഞ്ഞാലും ചിലന്തിവല… പറഞ്ഞുവരുന്നത് ഓസ്‌ട്രേലിയയിലെ ചില ഗ്രാമപ്രദേശങ്ങളിൽ ഇപ്പോൾ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചാണ്.....