ഒരു ഭാഗം കറുപ്പും മറുഭാഗം ചാരനിറവുമായി നാർണിയ എന്ന പൂച്ച; നാർണിയയെ പകുത്തുവെച്ചതുപോലെ മക്കൾ- അമ്പരപ്പിക്കുന്ന അപൂർവത

ഒറ്റ നിറത്തിലും ഇടകലർന്ന നിറങ്ങളോടെയുമെല്ലാം പൂച്ചകളുണ്ട്. എന്നാൽ മുഖത്തെ അപൂർവ നിറങ്ങൾ കൊണ്ട് അമ്പരപ്പിക്കുകയാണ് പാരീസിൽ ജനിച്ച് ബ്രിട്ടനിൽ കഴിയുന്ന....