വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു; ധോണിയില്ല

ലോകകപ്പിന്റെ ആവേശങ്ങളടങ്ങി. അടുത്ത അങ്കത്തട്ടിലേക്ക് പോകാൻ ഒരുങ്ങുകയാണ് ഇന്ത്യൻ ക്രിക്കറ്റ് പട.. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഒരുക്കത്തിലാണ് ഇന്ത്യന്‍ ടീം. ....