‘വൈകിട്ടത്തെ ഫോട്ടോ രാവിലെ ഇട്ടാൽ കുഴപ്പമുണ്ടോ?’- മൈഥിലിക്കൊപ്പമുള്ള രസകരമായ ചിത്രം പങ്കുവെച്ച് ശ്രിന്ദ

വ്യത്യസ്തമായ വേഷങ്ങളിലൂടെ ശ്രദ്ധേയരായ താരങ്ങളാണ് ശ്രിന്ദയും മൈഥിലിയും. വെല്ലുവിളി നിറഞ്ഞ ബോൾഡ് കഥാപാത്രങ്ങളാണ് ഇരുവരുടെയും കരിയറിന്റെ പ്രത്യേകത. അതുകൊണ്ട് തന്നെ....