ശ്രുതി രാമചന്ദ്രന്‍ എന്ന നടി മികച്ച ഡബ്ബിങ് ആര്‍ടിസ്റ്റായ കഥ പങ്കുവെച്ച് ഭര്‍ത്താവ്

അന്‍പതാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിയ്ക്കപ്പെട്ടപ്പോള്‍ പലരും ശ്രദ്ധിച്ച ഒരു പേരുണ്ട്. ശ്രുതി രാമചന്ദ്രന്‍. വെള്ളിത്തിരയില്‍ മികച്ച കഥാപാത്രങ്ങളെ സമ്മാനിയ്ക്കുന്ന....