സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; പുരസ്‌കാര നിറവിൽ ട്വൻറിഫോറും ഫ്‌ളവേഴ്‌സും

സംസ്ഥാന ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ചു. പുരസ്‌കാര നിറവിലാണ് ട്വൻറിഫോറും ഫ്‌ളവേഴ്‌സും. മൂന്ന് അവാർഡുകളാണ് ട്വന്റിഫോർ കരസ്ഥമാക്കിയത്. മികച്ച ആങ്കര്‍/ ഇന്റര്‍വ്യൂവറിനുളള....