‘ബ്രഹ്‌മദത്തന്‍ നോക്കി നില്‍ക്കെ ഉടല് നിറയെ കൈകലുള്ള ഭീകര സത്വമായി സുഭദ്ര’: കേട്ടുചിരിച്ച ആ കഥയ്ക്ക് ഗംഭീരമായൊരു ദൃശ്യാവിഷ്‌കരണം

ഇന്‍ ഹരിഹര്‍ നഗര്‍ എന്ന ചിത്രത്തില്‍ ചലച്ചിത്രതാരം ഫിലോമിന പറഞ്ഞ ഒരു കഥ ഓര്‍മയില്ലേ… ‘ബ്രഹ്‌മദത്തന്‍ നോക്കി നില്‍ക്കെ ഉടല്....