‘ചെറി പൂക്കൾക്ക് താഴെയുള്ള ജീവിതം..’- ജപ്പാനിൽ ഒഴിവുകാലം ആസ്വദിച്ച് മോഹൻലാലും സുചിത്രയും

സിനിമ താരങ്ങളുടെ ചലച്ചിത്ര വിശേഷങ്ങൾക്കപ്പുറം അവരുടെ കുടുംബവിശേഷങ്ങളും ആരാധകർ ആഘോഷമാക്കാറുണ്ട്. അത്തരത്തിൽ സമൂഹ ഇടങ്ങളിൽ മുഴുവൻ ശ്രദ്ധ നേടുകയാണ് മലയാളികളുടെ....