സൂര്യതാപത്തിൽ നിന്നും രക്ഷ നേടാൻ സൺസ്‌ക്രീൻ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സൂര്യതാപത്തിൽ നിന്നും ചർമ്മത്തിന് സംരക്ഷണം നൽകാനാണ് സൺസ്‌ക്രീൻ ഉപയോഗിക്കുന്നത്. സൺസ്‌ക്രീൻ തിരഞ്ഞെടുക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ചർമ്മത്തിനനുസരിച്ചും ഉപയോഗത്തിനനുസരിച്ചും വേണം....