sun
ഒറ്റനോട്ടത്തിൽ കടല മിഠായി; പക്ഷെ സംഗതി സൂര്യനാണ്!

സൂര്യന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ശാസ്ത്രലോകത്തെ പുത്തൻ വിശേഷം. ശാസ്ത്ര ലോകം ആവേശത്തിലാണെങ്കിലും ചിത്രം കണ്ട സാധാരണക്കാർ ട്രോളുകളിലൂടെയാണ് പ്രതികരിച്ചത്.....