നൃത്തത്തെ വിധിക്കെതിരെ പോരാടാനുള്ള ആയുധമാക്കിമാറ്റിയ സുനുവും സംഘവും ഉത്സവ വേദിയിൽ; വീഡിയോ കാണാം

വിധി നൽകിയ വേദനകൾക്കിടയിലും നൃത്തത്തെ നെഞ്ചോട് ചേർത്ത് ഒരു കൊച്ചുമിടുക്കി സുനു സാബു. നൃത്തത്തെ വിധിക്കെതിരെ പോരാടാനുള്ള ഒരു ആയുധമാക്കിമാറ്റിയ ഈ കുട്ടി....