നൃത്തത്തെ വിധിക്കെതിരെ പോരാടാനുള്ള ആയുധമാക്കിമാറ്റിയ സുനുവും സംഘവും ഉത്സവ വേദിയിൽ; വീഡിയോ കാണാം

November 27, 2018

വിധി നൽകിയ വേദനകൾക്കിടയിലും നൃത്തത്തെ നെഞ്ചോട് ചേർത്ത് ഒരു കൊച്ചുമിടുക്കി സുനു സാബു. നൃത്തത്തെ വിധിക്കെതിരെ പോരാടാനുള്ള ഒരു ആയുധമാക്കിമാറ്റിയ ഈ കുട്ടി എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്.

ഇന്നും രോഗത്തിന്റെ വേദനകളിലും നൃത്ത ലോകത്തെ അത്ഭുതമായി മാറിയിരിക്കുകയാണ് ഈ കലാകാരി. കടുത്ത രോഗാവസ്ഥയിലും കാലുകളിൽ ചിലങ്ക അണിഞ്ഞ് വേദികളെ ഞെട്ടിക്കുന്ന സുനുവും കൂട്ടരും കോമഡി ഉത്സവ വേദിയിൽ…