ഹൃദയം തൊടുന്നൊരു പിറന്നാള്‍ സമ്മാനവുമായി കിന്‍ഡര്‍ ഗാര്‍ടനിലെ കുട്ടികള്‍; വീഡിയോ കാണാം

പിറന്നാള്‍ സമ്മാനങ്ങള്‍ എല്ലാവര്‍ക്കും പ്രീയപ്പെട്ടതാണ്. എന്നാല്‍ കാഴ്ചക്കാര്‍ക്ക് പോലും പ്രീയപ്പെട്ടതാകുന്ന ഒരു പിറന്നള്‍ സമ്മാനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.....