‘സിമന്റിന് പകരം നിർമാണത്തിന് വേപ്പിലയും ശർക്കരയും’; ഇത് യാഥാർത്യമായൊരു സുസ്ഥിര ഭവനം!

വേപ്പിലയും, ശർക്കരയും ഉലുവയും… പച്ചമരുന്ന് വല്ലതും ഉണ്ടാക്കാനുള്ള ചേരുവകളാണെന്ന് തെറ്റിദ്ധരിച്ചെങ്കിൽ കേട്ടോളൂ ഇതൊക്കെ വീട് വെയ്ക്കാനുള്ള സാമഗ്രഹികളാണ്. (Zero Cement....