‘കാണുന്നില്ല, കേൾക്കുന്നില്ല; പക്ഷെ എപ്പോഴും അടുത്ത് തന്നെയുണ്ട്’- ഗായിക സ്വർണ്ണലതയുടെ ഓർമ്മകളിൽ കെ എസ് ചിത്ര

ഇന്ത്യൻ സംഗീത ലോകത്തെ പ്രസിദ്ധ പിന്നണി ഗായികയായിരുന്ന സ്വർണ്ണലത വിടപറഞ്ഞിട്ട് പത്തുവർഷം തികഞ്ഞിരിക്കുകയാണ്. ഓർമകളിൽ എന്നുമുണ്ടെന്ന് സ്വർണ്ണലതയെക്കുറിച്ച് പങ്കുവയ്ക്കുകയാണ് ഗായിക....