കൈയ്ക്ക് പൊട്ടലേറ്റിട്ടും ബാറ്റ് ചെയ്ത് തമീം; കൈയടിച്ച് ആരാധകര്‍

അധികം റണ്‍സ് ഒന്നും അടിച്ചുകൂട്ടിയില്ലെങ്കിലും തമീം ഇഖ്ബാലാണ് ഇപ്പോള്‍ ക്രിക്കറ്റ് പ്രേമികള്‍ക്കിടയിലെ താരം. കളിക്കാന്‍ ഇറങ്ങുമ്പോഴൊക്കെ തകര്‍പ്പന്‍ ബാറ്റിങ്ങുകൊണ്ട് ആരാധകരെ....