ഖനി തൊഴിലാളിക്ക് ജോലിക്കിടെ ലഭിച്ചത് അപൂർവ്വ രത്നങ്ങൾ- ഒറ്റ രാത്രികൊണ്ട് കോടിപതിയായി

ഒരു രാത്രികൊണ്ട് ജീവിതം മാറിമറിഞ്ഞു എന്ന് പറയാറില്ലേ? അതാണ് ടാൻസാനിയയിലെഖനി തൊഴിലാളിക്ക് സംഭവിച്ചത്. ഒറ്റ രാത്രികൊണ്ടാണ് അയാൾ കോടീശ്വരനായത്. ഒരു....