മലയാളത്തിലെ പോലീസ് ത്രില്ലർ സിനിമയ്ക്ക് പുതിയ കാഴ്ചപ്പാടുമായി ‘ടാരന്റിനോ’; നിർമ്മാണം ദി പ്ലോട്ട് പിക്ചേഴ്സ്, നല്ല സിനിമ പ്രൊഡക്ഷൻസ്

മലയാള സിനിമയിൽ പോലീസ് ത്രില്ലർ വിഭാഗത്തിൽ പതിവ് ഫോർമാറ്റുകളിൽനിന്ന് മാറിയുള്ള പരീക്ഷണവുമായി ‘ടാരന്റിനോ’ എത്തുന്നു. അന്വേഷണത്തിനിടയിൽ കണ്ടെത്തുന്ന ഓരോ തെളിവും....