421 കിലോമീറ്റർ റേഞ്ച്; വില 10.99 ലക്ഷം രൂപ മുതൽ; ഇലക്ട്രിക് വാഹനവിപണിയില്‍ ടാറ്റയുടെ ‘പഞ്ച്’

ടാറ്റ മോട്ടോഴ്സിന്റെ നാലാമത്തെ ഇലക്ട്രിക് മോഡലായ മൈക്രോ എസ് യുവി ശ്രേണിയിലെ പഞ്ച് ഇ.വി അവതരിപ്പിച്ചു. സ്റ്റാന്റേഡ് റേഞ്ച്, ലോങ്....