എന്തൊരു പെർഫെക്ഷനാണ്; തബലയിൽ താളമിട്ട് ഞെട്ടിച്ച് കുഞ്ഞുകലാകാരൻ, വീഡിയോ

കാലം എത്ര മുന്നോട്ട് പിന്നിട്ടാലും അനശ്വരമായ ചിലതൊക്കെ ഈ ഭൂമിയിൽ ബാക്കിയുണ്ടാവും എന്ന് പറയാറില്ലേ… സംഗീതം പോലെ മധുരമായ ചിലതൊക്കെ…ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങും....