കാർത്തിയും ജ്യോതികയും ഒന്നിക്കുന്ന ‘തമ്പി’ ടീസർ പുറത്ത്

‘പാപനാശ’ത്തിനു ശേഷം ജീത്തു ജോസഫ് സംവിധാനം ചെയ്ത തമിഴ് ചിത്രം ‘തമ്പി’യുടെ ടീസർ പുറത്ത്. ജ്യോതികയും കാർത്തിയും പ്രധാന വേഷത്തിൽ....