വെള്ളിത്തിരയിലേക്ക് സുരേഷ് ഗോപിയുടെ ഗംഭീര തിരിച്ചുവരവ്; ശ്രദ്ധ നേടി ‘തമിഴരശന്‍’ ടീസര്‍

ആക്ഷനും പ്രണയവും വീരവും രൗദ്രവുമെല്ലാം കഥാപാത്രങ്ങളില്‍ ആവാഹിച്ച് വെള്ളിത്തിരയില്‍ നിറഞ്ഞു നിന്ന സുരോഷ് ഗോപി നീണ്ട ഇടവേളയ്ക്ക് ശേഷം വെള്ളിത്തിരയിലേക്ക്....