‘ജാതിക്കാത്തോട്ടം… എജ്ജാതി നിന്‍റെ നോട്ടം….’; ഹൊ എന്തൊരു ഫീലാണ് തണ്ണീര്‍ മത്തന്‍ ദിനങ്ങളിലെ ഈ പാട്ട്

ചില പാട്ടുകള്‍ അങ്ങനാണ്. എത്ര കേട്ടാലും മതിവരില്ല. പിന്നെയും പിന്നെയും കേട്ടുകൊണ്ടേയിരിക്കാന്‍ തോന്നും. ഇത്തരത്തിലുള്ള ഒരു പാട്ട് ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ദേയമാവുകയാണ്.....