“കേസ് ജയിച്ചിട്ട് എന്താ പരിപാടി?” – വിനായകനും സുരാജും ഒപ്പം വൈറൽ താരങ്ങളും; ‘തെക്ക് വടക്ക്’ ട്രെയ്‌ലർ!

കേസും കോടതിയും വൈരാഗ്യവും ചിരിയിൽ അവതരിപ്പിക്കുന്ന സിനിമയാണ് ‘തെക്ക് വടക്ക്’ എന്ന് വ്യക്തമാക്കുകയാണ് പുറത്തിറങ്ങിയ ട്രെയ്‌ലർ. വിനായകനും സുരാജും തമ്മിലുള്ള....