പെൻഷൻ വീട്ടിലെത്തി; പാട്ടുപാടി സന്തോഷമറിയിച്ച് നഞ്ചമ്മ- വീഡിയോ

അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ഗാനങ്ങളിലൂടെ ശ്രദ്ധേയായ ആളാണ് അട്ടപ്പാടിയിലെ നഞ്ചമ്മ. ഊരിലെ പാട്ടുമായി ശ്രദ്ധിക്കപ്പെട്ട നഞ്ചമ്മ വളരെ സന്തോഷത്തിലാണിപ്പോൾ.....