അജിത്തിനൊപ്പം ആക്ഷൻ രംഗങ്ങളുമായി മഞ്ജു വാര്യർ- ‘തുനിവ്’ ട്രെയ്‌ലർ

ധനുഷ് നായകനായ ‘അസുരൻ’ എന്ന ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറ്റം കുറിച്ച ശേഷം മഞ്ജു വാര്യർ അടുത്ത തമിഴ് ചിത്രത്തിലേക്ക് ചേക്കേറുകയാണ്.....