ജോലിക്കിടയിൽ അമ്പരപ്പിക്കുന്ന ചുവടുകളുമായി ഒരു ചെറുപ്പക്കാരൻ; ഋത്വിക് റോഷന്റെ ശ്രദ്ധ ക്ഷണിച്ച് ആയിരങ്ങൾ പങ്കുവെച്ച വീഡിയോ

നൃത്തചുവടുകളിൽ അസാമാന്യ വൈഭവമുള്ള ബോളിവുഡ് നടനാണ് ഋത്വിക് റോഷൻ. അധികമാരും അറിയപ്പെടാത്ത, നൃത്തത്തിൽ കഴിവ് തെളിയിച്ച കലാകാരന്മാരെ ഋത്വിക് റോഷൻ....