കടക്കെണിയിൽ കൈവിട്ടുപോയ ജീവിതം തിരിച്ചുപിടിക്കാൻ ആര്യനും കുടുംബത്തിനും താങ്ങായി ഫ്‌ളവേഴ്‌സ് കുടുംബം; നിങ്ങൾക്കും ഒപ്പം ചേരാം….

കൂട്ടുകാരന്റെ ചതിയില്‍പെട്ട് കടക്കെണിയിലായ പിതാവ്. മഴ പെയ്താല്‍ ചോര്‍ന്നൊലിക്കുന്ന ഒരു വീട്. ഫ്ളവേഴ്സ് ടോപ് സിംഗറിലെ മത്സരാര്‍ഥിയായ ആര്യയുടെ ജീവിതത്തിന്റെ....