ബോക്സോഫീസിൽ വേട്ടകുറിച്ച് ‘നരിവേട്ട’; മൂന്ന് ദിവസം കൊണ്ട് 15+ കോടി കളക്ഷൻ!

ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ ഇപ്പോൾ തിയറ്ററുകളിൽ ട്രെൻഡിങ്ങായി മുന്നേറുകയാണ്. ചിത്രത്തിന്റെ കളക്ഷൻ റിപ്പോർട്ട്....

പ്രേക്ഷകപ്രതീക്ഷയുടെ മുൾമുനയിൽ; ‘നരിവേട്ട’യുടെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു- 23ന് തിയേറ്ററുകളിലേക്ക്

ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം ‘നരിവേട്ട’ റിലീസിന് ഒരുങ്ങുന്നു. മേയ് 23 ന് ആഗോള....

‘വാടാ വേടാ..’: ‘നരിവേട്ട’യ്ക്ക് ആവേശവുമായി വേടനും ജേക്സ് ബിജോയിയും- പുതിയ ഗാനം പുറത്തിറങ്ങി

വീണ്ടും റാപ്പർ വേടൻ സിനിമയിൽ പാടുന്നു. അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’യിലാണ് വേടൻ പാടുന്നത്. ‘വാടാ വേടാ..’ എന്ന....

സൂപ്പർ ഹിറ്റ് സിനിമകളുടെ എഡിറ്റർ ഷമീർ മുഹമ്മദിന്റെ അമ്പതാമത് ചിത്രമായി ‘നരിവേട്ട’

ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ എഡിറ്റിംഗ്....

ടൊവിനോ തോമസ്, സൂരാജ് വെഞ്ഞാറമൂട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അനുരാജ് മനോഹർ ഒരുക്കുന്ന ‘നരിവേട്ട’- ഡബ്ബിങ് പൂർത്തിയായി

ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഡബ്ബിങ്....

കാത്തിരിപ്പിന് വിരാമം- ടൊവിനോ തോമസ് – ഡിജോ ജോസ് ആൻ്റണി ചിത്രം ‘പള്ളിച്ചട്ടമ്പി’യുടെ പൂജ കഴിഞ്ഞു

ഏറെ നാളുകളായി വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘പള്ളിച്ചട്ടമ്പി’ക്ക് ഒടുവിൽ ആരംഭമാകുന്നു. ഡിജോ ജോസ് ആൻ്റണി സംവിധാനം....

കോമഡി എന്റെർറ്റൈനെറുമായി ബേസിൽ ജോസഫ്; ‘മരണ മാസ്സ്’ ഫസ്റ്റ് ലുക്ക് പുറത്ത്

ബേസിൽ ജോസഫിനെ നായകനാക്കി നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ‘മരണ മാസ്സ്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്.....

ടൊവിനോയുടെ ‘നരിവേട്ട’യ്ക്ക് പാക്കപ്പ്; വൈകാരിക കുറിപ്പുകളുമായി അണിയറ പ്രവർത്തകർ..!

യുവതാരം ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ചിത്രികരണം പൂർത്തിയായി. ഇന്ത്യൻ സിനിമാ കമ്പനിയുടെ....

“മറവികൾക്കെതിരായ ഓർമയുടെ പോരാട്ടമാണ്, നരിവേട്ട” – ടൊവിനോയുടെ പോസ്റ്റ് വൈറൽ..!

ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ചിത്രികരണം പൂർത്തിയായി. ഇന്ത്യൻ സിനിമ കമ്പനിയുടെ ബാനറിൽ....

ബോക്സ് ഓഫീസിൽ 31+കോടി കളക്ഷൻ; ‘ഐഡന്റിറ്റി’ ബ്ലോക്ക്ബസ്റ്റർ ഹിറ്റിലേക്ക്..!

2025 തുടക്കം തന്നെ ഗംഭീരമാക്കി ടൊവിനോ തോമസ് ചിത്രം ‘ഐഡന്റിറ്റി’ ബോക്സ് ഓഫീസിൽ ഹിറ്റ് ലിസ്റ്റിൽ ഇടം നേടുന്നു. അഖിൽ....

‘2025ലെ ആദ്യ ബ്ലോക്ക്ബസ്റ്റർ’; നാല് ദിവസം കൊണ്ട് ‘ഐഡന്റിറ്റി’ നേടിയത് 23+കോടി കളക്ഷൻ!

2025ലെ ആദ്യ ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ടോവിനോ തോമസ് ചിത്രം ‘ഐഡന്റിറ്റി’ തിയറ്ററുകളിൽ തരംഗമാകുന്നു. അഖിൽ പോളും അനസ് ഖാനും ചേർന്ന്....

മലയാളത്തിന് വീണ്ടുമൊരു ഹൈ ക്വാളിറ്റി ത്രില്ലർ ഹിറ്റ്; തിയേറ്ററുകളിൽ ‘ഐഡന്റിറ്റി’ എഫക്റ്റ്!

2025ലെ ആദ്യ ബ്ലോക്ക്ബസ്റ്റർ ഹിറ്റിന് തുടക്കമിട്ട് ടൊവിനോ തോമസ്. അഖിൽ പോളും അനസ് ഖാനും ചേർന്ന് സംവിധാനം ചെയ്ത ഇൻവെസ്റ്റി​ഗേഷൻ....

40+ എക്സ്ട്രാ സ്‌ക്രീനുകൾ; മഞ്ഞുമ്മൽ ബോയ്‌സിന് ശേഷം തമിഴ്നാട്ടിൽ ട്രെൻഡിങ്ങായി ‘ഐഡന്റിറ്റി’

‘ഫൊറൻസികി’ന് ശേഷം ടൊവിനോ തോമസിനെ നായകനാക്കി സംവിധായകരായ അഖിൽ പോൾ – അനസ് ഖാൻ കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രമാണ് ‘ഐഡന്റിറ്റി’.....

സാധാരണയിൽ അസാധാരണ കഥാവഴി; തുടക്കം മുതൽ ഒടുക്കം വരെ ത്രില്ലടിപ്പിച്ച് ഐഡന്റിറ്റി..!

ടൊവിനോ തോമസിനെ നായകനാക്കി അഖിൽ പോൾ – അനസ് ഖാൻ എന്നിവർ രചിച്ചു സംവിധാനം ചെയ്ത ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ് ഇന്ന്....

ഹെലികോപ്റ്ററിൽ ഒരേ ദിവസം മൂന്നിടങ്ങളിൽ പറന്നിറങ്ങി ടൊവിനോയും കൂട്ടരും; ഗംഭീര പ്രൊമോഷനുമായി ‘ഐഡന്റിറ്റി’

മലയാളികളുടെ പ്രിയതാരം ടൊവിനോ തോമസും തെന്നിന്ത്യൻ നായിക തൃഷ കൃഷ്ണയും ആദ്യമായി നായകനും നായികയുമായി ഒന്നിക്കുന്ന ഇൻവെസ്റ്റി​ഗേഷൻ ക്രൈം ത്രില്ലർ....

‘ഹോളിവുഡ് സ്റ്റൈൽ ഇൻവെസ്റ്റിഗേഷൻ ആക്ഷൻ’; ടൊവിനോ – തൃഷ ചിത്രം ‘ഐഡന്റിറ്റി’ ജനുവരി രണ്ടിന്..!

ഫൊറൻസിക്കിന് ശേഷം ടൊവിനോ തോമസ് – അഖിൽ പോൾ – അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന “ഐഡന്റിറ്റി” ജനുവരി രണ്ടിന്....

‘ഗംഭീര സെൻസറിം​ഗ് റിപ്പോർട്ട്, ഹൈപ്പ് ഈസ് റിയൽ’; യു/എ സർട്ടിഫിക്കറ്റുമായി ‘ഐഡന്റിറ്റി’ ജനുവരി രണ്ടിന് വേൾഡ് വൈഡ് റിലീസ്..!

മെഗാഹിറ്റ് ചിത്രം ‘എആർഎം’ന് ശേഷം ടൊവിനോ തോമസും ബ്ലോക്ക്ബസ്റ്റർ ചിത്രം ‘ലിയോ’ക്ക് ശേഷം തൃഷ ക‍ൃഷ്ണയും ഒരുമിക്കുന്ന ‘ഐഡന്റിറ്റി’ക്കായ് വലിയ....

ടൊവിനോയുടെ നായികയായി തൃഷ; ‘ഐഡന്റിറ്റി’ 2025 ജനുവരിയിൽ തീയേറ്ററുകളിലേക്ക്!

ഫോറെൻസിക് എന്ന ചിത്രത്തിന് ശേഷം ടോവിനോ തോമസ്, സംവിധായകരായ അഖിൽ പോൾ – അനസ് ഖാൻ കൂട്ടുകെട്ട് ഒന്നിക്കുന്ന ‘ഐഡന്റിറ്റി’....

100 കോടി പിന്നിട്ട് കുതിപ്പ് തുടർന്ന് ARM; നാലാം വാരത്തിലും ബോക്സ് ഓഫിസ് കളക്ഷനിൽ നേട്ടം.!

100 കോടി പിന്നിട്ട A.R.M ൻ്റെ ബോക്സ് ഓഫിസ് കുതിപ്പ് തുടരുന്നു. കഴിഞ്ഞ ആഴ്ചകളിലായി കേരളത്തിലെ തിയേറ്ററുകളിൽ നിന്ന് എല്ലാ....

‘100 കോടി കളക്ഷൻ’; മാജിക്ക് ഫ്രെയിംസിന്റെ ഏറ്റവും വലിയ വിജയഗാഥയായി ARM!

മാജിക് ഫ്രെയിംസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് തേരോട്ടമാണ് 3D A.R.M ലൂടെ മലയാള സിനിമ സാക്ഷ്യം വഹിക്കുന്നത്....

Page 1 of 131 2 3 4 13