ടൊവിനോയ്ക്കൊപ്പം നിറചിരിയോടെ ഇസഹാക്ക്- ‘ടൊവി ബോയ്’ക്ക് പിറന്നാൾ ആശംസിച്ച് കുഞ്ചാക്കോ ബോബൻ

മലയാള സിനിമയിലെ യുവതാരങ്ങളിൽ ശ്രദ്ധേയനായ ടൊവിനോ തോമസ് പിറന്നാൾ നിറവിലാണ്. ലോക്ക് ഡൗണിന് ശേഷം സിനിമ ലോകം സജീവമായി ഷൂട്ടിംഗ്....

അഞ്ചു വർഷങ്ങൾക്ക് മുൻപും, ഇന്നും- മകൾക്ക് പിറന്നാൾ ആശംസിച്ച് ടൊവിനോ തോമസ്

നടൻ ടൊവിനോ തോമസ് സിനിമാലോകത്ത് ശ്രദ്ധേയ സാന്നിധ്യമായി മാറുകയാണ്. സഹനടനായും വില്ലനായുമെല്ലാം വേഷമിട്ട ടൊവിനോ ഇന്ന് താരമൂല്യമുള്ള യുവ നായകനാണ്.....

ടൊവിനോ തോമസിന് പരിക്കേറ്റതിനെത്തുടർന്ന് നിർത്തിവെച്ച ‘കള’ ചിത്രീകരണം പുനഃരാരംഭിച്ചു

ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടെ ടൊവിനോ തോമസിന് പരിക്കേറ്റതിനെത്തുടർന്ന് നിർത്തിവെച്ച ‘കള’ ചിത്രീകരണം പുനഃരാരംഭിച്ചു. വീണ്ടും ആക്ഷൻ രംഗങ്ങളിൽ സജീവാംകുകയാണ് താരം.....

മറുപടി കൊടുത്തില്ലെങ്കിൽ ഓടിച്ചിട്ട് കടിക്കുമെന്ന് ഒരു കുഞ്ഞു ഭീഷണി; ഒടുവിൽ നദ മോളെ തേടി ടൊവിനോയുടെ മറുപടി എത്തി

മലയാളികളുടെ ഇഷ്ടതാരമാണ് ടൊവിനോ തോമസ്. ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷക പ്രിയങ്കരനായ ടൊവിനോ ആരാധകരോടും സൗഹൃദം കാത്തുസൂക്ഷിക്കുന്നയാളാണ്. ഇപ്പോഴിതാ, ടൊവിനോയുടെ....

കൈനിറയെ സ്നേഹം; മക്കൾക്കൊപ്പമുള്ള മനോഹര ചിത്രം പങ്കുവെച്ച് ടൊവിനോ തോമസ്

മക്കൾക്കൊപ്പമുള്ള മനോഹര ചിത്രങ്ങൾ പതിവായി പങ്കുവയ്ക്കാറുണ്ട് നടൻ ടൊവിനോ തോമസ്. ഇപ്പോഴിതാ, മകൾ ഇസയും മകൻ തഹാനും മത്സരിച്ച് മുത്തം....

നിറചിരിയോടെ ടൊവിനോ തോമസ്; ശ്രദ്ധനേടി ‘കാണെക്കാണെ’ ലൊക്കേഷൻ ചിത്രങ്ങൾ

കാണെക്കാണെ എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ് നടൻ ടൊവിനോ തോമസ്. അപകടത്തിനും ചികിത്സയ്ക്കും ശേഷം കാണെക്കാണെ എന്ന ചിത്രത്തിന്റെ....

ഇത് ടൊവിനോയല്ലേ, അല്ല: അപാര രൂപസാദൃശ്യവുമായി അപരന്‍: ചിത്രങ്ങള്‍ വൈറല്‍

ചലച്ചിത്ര താരങ്ങളുടെ രൂപസാദ്യശ്യങ്ങള്‍ക്കൊണ്ട് പലരും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ അത്തരം ചില ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മലയാളികളുടെ....

ടൊവിനോയുടെ തിരിച്ചുവരവ് ആഘോഷമാക്കി അണിയറപ്രവര്‍ത്തകര്‍- വീഡിയോ

ടൊവിനോയുടെ തിരിച്ചുവരവ് ആഘോഷമാക്കി അണിയറപ്രവര്‍ത്തകര്‍- വീഡിയോ സിനിമാ ചിത്രീകരണത്തിനിടെ പരിക്കേറ്റ് വിശ്രമത്തിലായിരുന്ന മലയാളികളുടെ പ്രിയതാരം ടൊവിനോ വീണ്ടും ഷൂട്ടിങ്ങില്‍ സജീവാകുന്നു.....

ഒന്നിച്ചുള്ള യാത്ര തുടങ്ങിയിട്ട് ആറു വർഷങ്ങൾ- വിവാഹ വാർഷികം ആഘോഷിച്ച് ടൊവിനോ തോമസും ലിഡിയയും

മലയാളികളുടെ മനസിൽ ചുരുങ്ങിയ കാലംകൊണ്ട് ഇടം നേടിയ താരമാണ് ടൊവിനോ തോമസ്. സിനിമാ ചിത്രീകരണത്തിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന താരത്തിനായി കേരളം....

ടൊവിനോ തോമസിന്റെ ആരോഗ്യനില മെച്ചപ്പെട്ടു- മൂന്നാഴ്ച വിശ്രമം

ചിത്രീകരണത്തിനിടയിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ടൊവിനോ തോമസിന്റെ ആരോഗ്യനില മെച്ചപ്പെട്ടു. കടുത്ത വയറുവേദനയെ തുടർന്നാണ് ടൊവിനോയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിക്കിനെത്തുടർന്ന്....

കഥാപാത്രങ്ങൾക്കായി എന്തു സാഹസവും ചെയ്യും, ഗോദയിൽ ഞാൻ നേരിട്ട് കണ്ടതാണ്’- ടൊവിനോ തോമസിനെ കുറിച്ച് ഹരീഷ് പേരാടി

ടൊവിനോ തോമസിന് ചിത്രീകരണത്തിനിടെ പരിക്ക് പറ്റിയത് സിനിമാപ്രേമികൾക്ക് വലിയ ദുഃഖമാണ് സമ്മാനിച്ചത്. ആരാധകരും സഹപ്രവർത്തകരുമെല്ലാം ചികിത്സയിൽ തുടരുന്ന താരത്തിന് വേഗത്തിൽ....

ചിത്രീകരണത്തിനിടയിൽ ടൊവിനോ തോമസിന് പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

സിനിമാ ചിത്രീകരണത്തിനിടയിൽ നടൻ ടൊവിനോ തോമസിന് പരിക്കേറ്റു. ‘കള’ എന്ന ചിത്രത്തിലെ സംഘട്ടന രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടെ കഴിഞ്ഞ ദിവസമാണ് പരിക്ക്....

‘മായാനദി’ക്ക് ശേഷം ടൊവിനോ തോമസും ഐശ്വര്യ ലക്ഷ്മിയും ഒന്നിക്കുന്ന ‘കാണെക്കാണെ’ – കൗതുകം സമ്മാനിച്ച് ഫസ്റ്റ് ലുക്ക് പോസ്റ്റർ

‘മായാനദി’ എന്ന ഹിറ്റ് പ്രണയ ചിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം ടൊവിനോ തോമസും ഐശ്വര്യ ലക്ഷ്മിയും തമ്മിലുള്ള കെമിസ്ട്രി ആയിരുന്നു.....

കുഞ്ഞ് തഹാനെ താലോലിച്ച് ടൊവിനോ- മനോഹരചിത്രം പങ്കുവെച്ച് പ്രിയതാരം

ജീവിതത്തിലേക്കെത്തിയ പുതിയ അതിഥിക്കൊപ്പം സമയം ചിലവഴിക്കുന്ന തിരക്കിലാണ് ടൊവിനോ തോമസ്. ലോക്ക് ഡൗണിന് ശേഷം ഷൂട്ടിംഗ് തിരക്കുകൾ ആരംഭിച്ചിട്ടില്ലാത്തതുകൊണ്ട് മകൻ....

ടൊവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രം ‘വരവ്’

ധ്യാൻ ശ്രീനിവാസനും ശോഭനയും അഭിനയിച്ച ‘തിര’, ടൊവിനോ തോമസും വാമിക ഗബ്ബിയും അഭിനയിച്ച ‘ഗോദ’ തുടങ്ങിയ സിനിമകൾ രചിച്ച രാകേഷ്....

ബോക്‌സർ ലുക്കിൽ അമ്പരപ്പിച്ച് ടൊവിനോ തോമസ്; കയ്യടിച്ച് ആരാധകർ

വർക്ക്ഔട്ടിന്റെ കാര്യത്തിൽ വിട്ടുവീഴ്ച്ച ചെയ്യാത്ത താരമാണ് ടൊവിനോ തോമസ്. ലോക്ക് ഡൗൺ സമയത്ത് ശരീര പരിപാലനത്തിനാണ് ടൊവിനോ പ്രാധാന്യം നൽകിയത്.....

‘ഇങ്ങനെ സിമ്പിള്‍ ഡ്രസ്സ് ധരിക്കുന്നവരെ പെണ്‍കുട്ടികള്‍ക്ക് ഇഷ്ടമല്ലേ, ഡോണ്ട് ദേ ലൈക്ക്; അജുവിന് ടൊവിനോയുടെ രസകരമായ മറുപടി

സിനിമയിലെ അഭിനയത്തിന് ഒപ്പം തന്നെ ചലച്ചിത്ര താരങ്ങളില്‍ ഏറെയും സമൂഹമാധ്യമങ്ങളില്‍ സജീവമാണ്. സോഷ്യല്‍ മീഡിയയില്‍ താരങ്ങള്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോയുമൊക്കെ....

‘എന്റെ പൊന്നളിയാ നമിച്ചു, ഫ്രിഡ്‌ജിൽ കേറ്റണോ’; ടൊവിനോയുടെ മസിൽ കണ്ട് ഞെട്ടി അജു വർഗീസ്

വെള്ളിത്തിരയിലെ അഭിനയത്തിന് പുറമെ സമൂഹ മാധ്യമങ്ങളിലും സജീവ സാന്നിധ്യമാണ് ടൊവിനോ തോമസ്. ഫാമിലി, ഫാഷന്‍, ഫിറ്റ്നെസ് തുടങ്ങി എല്ലാ വിശേഷങ്ങളും....

ഒരേ ലൊക്കേഷനിൽ, ഒരേ ലുക്കിൽ- പൃഥ്വിരാജിന്റെയും ടൊവിനോയുടെയും പുത്തൻ ചിത്രങ്ങൾ ശ്രദ്ധ നേടുന്നു

വെള്ളിത്തിരയിലും ജീവിതത്തിലും സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് പൃഥ്വിരാജും ടൊവിനോ തോമസും. പരസ്പരം ചിത്രങ്ങൾക്ക് നൽകുന്ന കമന്റുകളിലൂടെ ഈ സൗഹൃദം ആരാധകർക്കും സുപരിചിതമാണ്.....

ഒരു തനി നാടൻ സൂപ്പർ ഹീറോ- കാത്തിരിപ്പിനൊടുവിൽ മിന്നൽ മുരളി ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

കാത്തിരിപ്പിന് വിരാമമിട്ട് മിന്നൽ മുരളി ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി. മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ സിനിമയായ മിന്നൽ മുരളിയിൽ....

Page 3 of 11 1 2 3 4 5 6 11