നിർമാണ രംഗത്തേക്ക് ചുവടുവെച്ച് ടൊവിനോ തോമസ്; പിറന്നാൾ ദിനത്തിൽ പ്രൊഡക്ഷൻ ഹൗസ് പ്രഖാപിച്ച് താരം

മലയാള സിനിമയിലെ യുവതാരങ്ങളെല്ലാം സ്വന്തമായി നിർമ്മാണ കമ്പനി ആരംഭിക്കുന്ന തിരക്കിലാണ്. ദുൽഖർ സൽമാൻ, പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ, സണ്ണി വെയ്ൻ....