കയ്യിലുള്ളത് വിലപ്പെട്ട നിധിയെന്ന് തിരിച്ചറിയാതെ 40 വർഷങ്ങൾ; മൂല്യമറിഞ്ഞത് എൺപതാം വയസിൽ

വർഷങ്ങളോളം കയ്യിലുണ്ടായിരുന്നത് അപൂർവമായ നിധിയാണെന്ന് തിരിച്ചറിയുന്ന നിമിഷത്തിന്റെ അമ്പരപ്പ് ചെറുതല്ല. അങ്ങനെയൊരു അനുഭവമുണ്ടായിരിക്കുകയാണ് ഇംഗ്ലണ്ട് സ്വദേശിയായ ടോം ക്ലാർക്കിന്. നാല്പതുവർഷം....