ആക്ഷൻ രംഗങ്ങളുമായി വിജയ് സേതുപതി; ഒപ്പം മഞ്ജിമയും- ശ്രദ്ധനേടി ‘തുഗ്ലക്ക് ദർബാർ’ ടീസർ

വിജയ് സേതുപതി നായകനായ തുഗ്ലക്ക് ദർബാർ ടീസർ എത്തി. വിജയ് സേതുപതി ആദ്യമായി അഭിനയിക്കുന്ന രാഷ്ട്രീയ ചിത്രമാണ് തുഗ്ലക്ക് ദർബാർ.....