മഞ്ഞൾ ചായയുടെ ആരോഗ്യ ഗുണങ്ങൾ..

മണ്ണിനടിയിലെ പൊന്ന് എന്നാണല്ലോ മഞ്ഞളിനെക്കുറിച്ച് പണ്ടുള്ളവര്‍ പറയാറ്. ഒരര്‍ത്ഥത്തില്‍ ഇത് സത്യം തന്നെയാണ്. ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പൊന്നിന്റെ പത്തരപകിട്ടുണ്ട് മഞ്ഞളിന്.....