ആക്ഷന്‍ രംഗങ്ങളില്‍ ഗംഭീര പ്രകടനവുമായി അജിത്; ശ്രദ്ധ നേടി വലിമൈ സ്‌പെഷ്യല്‍ വിഡിയോ

ഭാഷയുടേയും ദേശത്തിന്റേയും അതിരുകള്‍ കടന്നും ചലച്ചിത്രലോകത്ത് ശ്രദ്ധ നേടിയ താരമാണ് തല അജിത്. തമിഴകത്ത് മാത്രമല്ല മലയാളക്കരയിലുമുണ്ട് അജിത്തിന് ആരാധകര്‍....