ഇരു കൈകളിൽ ഭദ്രം ഈ പാലം; സഞ്ചാരികൾ തേടിയെത്തുന്ന അത്ഭുത പാലം

ദൈവ കരങ്ങളിലെ പാലത്തെ കുറിച്ച് കേട്ടിട്ടുണ്ടോ? കേൾക്കുമ്പോൾ കഥയാണോ യാഥാർത്ഥ്യമാണോ എന്ന കാര്യത്തിൽ സംശയം തോന്നാം. പറഞ്ഞു വരുന്നത് വിയറ്റ്നാമിൽ....