ചിരിച്ചുകൊണ്ട് അന്ന് സാജന്‍ പറഞ്ഞു ‘ഞങ്ങളൊക്കെ ദൈവത്തിന്റെ ഒരു തമാശയല്ലേ…’ പ്രിയ കലാകാരനെ അനുസ്മരിച്ച് സംവിധായകന്‍

അത്ഭുതദ്വീപ് എന്ന ചിത്രത്തിലൂടെ പ്രേക്ഷക മനസ്സുകളില്‍ ഇടം നേടിയ താരമാണ് സാജന്‍ സാഗര. താരത്തിന്റെ ആ ചിരി ഇന്നും ചലച്ചിത്രലോകത്ത്....