’27 വർഷങ്ങൾക്ക് ശേഷം മീനാക്ഷി ചേട്ടച്ഛനെ കണ്ടുമുട്ടി’- ചിത്രം പങ്കുവെച്ച് വിന്ദുജ

മലയാളികളുടെ മനസ്സിൽ നൊമ്പരവും സ്നേഹവുമെല്ലാം ഒരുപോലെ പകർന്ന ചിത്രമായിരുന്നു പവിത്രം. മോഹൻലാൽ, വിന്ദുജ, തിലകൻ, ശ്രീവിദ്യ, ശ്രീനിവാസൻ തുടങ്ങി ഒട്ടേറെ....