ഒരു പ്ലാനും ഇല്ലാതെ ചെയ്തത്; മകൾ കമലയോടൊപ്പമുള്ള വിഷു വിഡിയോയെക്കുറിച്ചു അശ്വതി

മലയാളി പ്രേക്ഷകരുടെ പ്രിയ അവതാരകയും ഫ്ളവേഴ്സിൽ സംപ്രേഷണം ചെയ്യുന്ന ചക്കപ്പഴം സീരിയലിലൂടെ കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയുമായി മാറിയ താരമാണ് അശ്വതി....