നീലാകാശം പച്ചക്കടൽ വെളുത്ത മണൽ; അത്ഭുതകാഴ്ചകൾ ഒരുക്കിയ ഭൂമിയിലെ മനോഹരയിടം

നീലവിരിച്ച ആകാശത്തുകൂടി ഓടിനടക്കുന്ന മേഘങ്ങൾ…കണ്ണെത്താ ദൂരത്തോളം നീണ്ടുകിടക്കുന്ന പച്ചക്കടൽ…ഈ കാഴ്ചകളൊക്കെ ആസ്വദിച്ച് കടൽത്തീരത്ത് ഇരിക്കാൻ ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാവില്ല. പക്ഷെ ചുട്ടുപൊള്ളുന്ന....