എലിസബത്ത് രാജ്ഞിയുടെ രാജകീയ ജീവിതം അടുത്തറിയാൻ പുഷ്‌പോദ്യാനം 40 വർഷങ്ങൾക്ക് ശേഷം ജനങ്ങൾക്കായി തുറക്കുന്നു

സാധാരണക്കാർക്ക് എന്നും അപ്രാപ്യമായൊരു ജീവിതമാണ് രാജകുടുംബങ്ങളുടേത്. ഒരിയ്ക്കലെങ്കിലും രാജകീയ ജീവിതം എങ്ങനെയാണെന്ന് അടുത്തറിയാൻ ആഗ്രഹിക്കാത്തവരും ഉണ്ടാകില്ല. അങ്ങനെയുള്ളവർക്ക് ഒരു അവസരമൊരുക്കിയിരിക്കുകയാണ്....