റെയില്‍വേ സ്റ്റേഷനില്‍വെച്ച് സൈനികര്‍ക്കൊപ്പം ചേര്‍ന്നു അങ്ങനെ ആ കരടി ഒരു പട്ടാളക്കാരനായി

പട്ടാളക്കാരനായ കരടി… കേള്‍ക്കുമ്പോള്‍ തന്നെ കൗതുകം തോന്നിയേക്കാം. പക്ഷെ അങ്ങനെയൊരു കരടിയുണ്ടായിരുന്നു. സൈനികര്‍ക്കൊപ്പംകൂടി ഒടുവില്‍ സൈനികനായി മാറിയ കരടി. വോയ്‌ടെക്....