പാരീസിലെ ഈഫൽ ടവറിനേക്കാൾ ഉയരമുള്ളത്; ഇത് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽപാലം!

ജമ്മുകശ്മീരിലെ നിവാസികൾക്ക് ഉയരമുള്ള കുന്നിൻപ്രദേശങ്ങളിൽ യാത്ര ചെയ്യുന്നത് ഏറെ ബുദ്ധിമുട്ടുള്ളതായിരുന്നു. ഒടുവിൽ മെച്ചപ്പെട്ട ഗതാഗത സൗകര്യങ്ങൾ ഒരുക്കേണ്ടതിന്റെ അടിയന്തിര ആവശ്യം....