മരുഭൂമിയിൽ പച്ചപ്പ് വിരിയിച്ച യാക്കൂബാ; 70 കാരൻ സ്വീകരിച്ചത് പരമ്പരാഗത മാർഗം

കടുത്ത വേനലിൽ ജലക്ഷാമവും വരൾച്ചയും നേരിടുന്ന പ്രദേശങ്ങൾ നിരവധിയാണ്… ഇത്തരം വരൾച്ചാ ബാധിതപ്രദേശങ്ങളിലെ ദുരന്ത കഥകൾ നാം കേട്ടിട്ടുണ്ട്. എന്നാൽ....