‘യവന സുന്ദരി സ്വീകരിക്കുകി..’ സോഷ്യൽ ഇടങ്ങളെ പാട്ടിലലിയിച്ച് കൊച്ചുമിടുക്കി

‘യവന സുന്ദരി സ്വീകരിക്കുകി പവിഴമല്ലിക പൂവുകൾജനിച്ചനാൾ മുതൽ സ്വീകരിക്കുവാൻതപസ്സിരുന്നവളാണു ഞാൻ- പ്രേമതപസ്സിരുന്നവളാണു ഞാൻ…’ മലയാളി ഹൃദയങ്ങൾ കീഴടക്കിയ ആ പഴയ....