അന്ന് ലോകകപ്പില് ഇന്ത്യന് ടീമിന്റെ ക്യാപ്റ്റനാകുമെന്ന് കരുതി; പക്ഷെ പ്രഖ്യാപിച്ചത് ധോണിയുടെ പേര്: മനസ്സുതുറന്ന് യുവരാജ് സിങ്
ഇന്ത്യന് ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളിലൊരാളാണ് യുവരാജ് സിംഗ്. ഇന്ത്യയുടെ എക്കാലത്തേയും മികച്ച ഓള്റൗണ്ടര്. കായികപ്രേമികള് അദ്ദേഹത്തെ യുവി എന്ന് വിളിച്ചു.....
വിശന്നു വലഞ്ഞ വയോധികന് ഭക്ഷണം പങ്കുവെച്ച പൊലീസ് ഉദ്യോഗസ്ഥര്ക്ക് അഭിനന്ദനവുമായി യുവരാജ് സിങ്: വീഡിയോ
കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില് വൈറലായ കുറച്ച് പൊലീസ് ഉദ്യോഗസ്ഥരുണ്ട്. മുംബൈയിലെ തെരുവില് വിശന്നു നടന്ന വയോധികന് സ്വന്തം ഭക്ഷണം നല്കിയ....
‘ഡൽഹിയുടെ ആകാശത്ത് ഞാൻ ആദ്യമായി നക്ഷത്രങ്ങൾ കണ്ടു..വൈറസ് വിട്ടൊഴിഞ്ഞാലും നമ്മൾ ഒരു തീരുമാനം എടുക്കണം’- യുവരാജ് സിംഗ്
കൊവിഡ് പശ്ചാത്തലത്തിൽ രാജ്യമാകെ ഏർപ്പെടുത്തിയ ലോക്ക് ഡൗൺ അനുഭവങ്ങൾ ഓരോരുത്തർക്കും ഓരോ തരത്തിലാണ്. ചിലർ വീടിനുള്ളിൽ കുടുങ്ങിപ്പോയ അനുഭവങ്ങൾ പങ്കുവയ്ക്കുമ്പോൾ....
കളിക്കളത്തിലെ മികച്ച പ്രകടനങ്ങള്ക്കൊപ്പം പലപ്പോഴും കായിക താരങ്ങള്ക്കിടയിലെ സൗഹൃദ കാഴ്ചകളും സമൂഹമാധ്യമങ്ങളില് ശ്രദ്ധ നേടാറുണ്ട്. യുവരാജ് സിങും വെസ്റ്റിന്ഡീസ് താരമായ....
ഓർമ്മകളിൽ എന്നെന്നും യുവി; ഒരു ഓവറിലെ ആറു സിക്സറുകൾക്കിന്ന് 12 വയസ്; വീഡിയോ
ഇന്ത്യയുടെ മാത്രമല്ല ലോക ക്രിക്കറ്റ് ചരിത്രത്തില് തന്നെ തങ്കലിപികളാല് കുറിക്കപ്പെട്ട ഒരു വിസ്മയ പ്രകടനമുണ്ട് യുവരാജ് സിങ്, എന്ന ഇന്ത്യയുടെ....
സിക്സ് വസന്തമൊരുക്കി വീണ്ടും യു വി; കൈയ്യടിച്ച് സോഷ്യൽ മീഡിയ
ഇന്ത്യൻ ക്രിക്കറ്റ് ലോകത്തെ ധീര യോദ്ധാവാണ് യുവരാജ് സിങ്. താരത്തിന്റെ പ്രകടനങ്ങൾ പലപ്പോഴും ആരാധകരെ ആവേശത്തിലാഴ്ത്താറുണ്ട്. എയർ ഇന്ത്യയും മാലിദ്വീലും തമ്മിൽ നടന്ന....
- വരുന്നത് ത്രസിപ്പിക്കുന്ന ഫാന്റസി ഹൊറര് കോമഡി ത്രില്ലര്; ‘നെല്ലിക്കാംപൊയില് നൈറ്റ് റൈഡേഴ്സ്’ ട്രെയ്ലര് പുറത്ത്
- “പാതിരാത്രി” വിജയം; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സൗബിൻ
- ആർച്ചറി പ്രീമിയർ ലീഗിന്റെ വിജയാഘോഷം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വില്ല് സമർപ്പിച്ച് രാം ചരൺ
- ഫ്ളവേഴ്സ് അക്കാഫ് പൊന്നോണക്കാഴ്ചയ്ക്കൊരുങ്ങി ദുബായ്
- വാനോറ ഓർഗാനിക്സിൻ്റെ നാലാമത്തെ ബ്രാൻഡ് കൊച്ചിയിൽ നടി ശോഭന ഉത്ഘാടനം ചെയ്തു

