അനുകരണങ്ങളുടെ ലോകത്ത് അത്ഭുതം സൃഷ്ടിക്കുകയാണ് ഈ സഹോദരങ്ങൾ. ‘കമ്മട്ടിപ്പാടം’ എന്ന ചിത്രത്തിലെ വിനായകനും മണികണ്ഠനും ദുൽഖർ സൽമാനും കിടിലൻ ടബ്ബിങ്ങുമായി എത്തുകയാണ് സഹോദരങ്ങളായ മഹേഷും അജേഷും. കോമഡി ഉത്സവ വേദിയിൽ എത്തിയ ഈ സഹോദരങ്ങൾ അനുകരണകളുടെ ലോകത്ത് അത്ഭുതമായിരിക്കുകയാണ്. വളരെ കൃത്യതയോടെയും സൂഷ്മതയോടെയും സീൻ കൈകാര്യം ചെയ്ത ഇരുവർക്കും ഉത്സവ വേദിയിൽ നിറഞ്ഞ സ്വീകാര്യതയാണ് ലഭിച്ചത്.വളരെ കൃത്യമായ വ്യത്യാസങ്ങൾ ശബ്ദത്തിൽ വരുത്തിയ ഇരുവരുടെയും കിടിലൻ പ്രകടനം കാണാം…
🔥 സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ച വൈറൽ വ്ലോഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.
വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.