എസ് ബി ഐ ഉപഭോക്താക്കൾക്ക് തിരിച്ചടി. എ ടി എമ്മിലൂടെ പിൻവലിക്കാവുന്ന തുക വെട്ടിക്കുറച്ച് ബാങ്ക് അധികൃതർ. 40000 രൂപയായിരുന്നു ഒരുദിവസം എ ടി എമ്മിൽ നിന്നും പിൻവലിക്കാവുന്ന ആകെ തുക എന്നാൽ അത് വെട്ടിക്കുറച്ച് ഇപ്പോൾ 20,000 രൂപയാക്കി മാറ്റിയിരിക്കുകയാണ്.
ഈ മാസം അവസാനം മുതലായിരിക്കും പുതിയ നിയമം പ്രാബല്യത്തിൽ വരുക. ഡിജിറ്റൽ മണിയുടെ ഉപയോഗം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനമെന്നാണ് ബാങ്ക് അധികൃതർ വ്യക്തമാക്കുന്നത്.
🔥 സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ച വൈറൽ വ്ലോഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.
വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.