‘ആദ്യരാത്രി സ്വപ്നം കണ്ട് ഒരു ചെറുപ്പക്കാരൻ’; വൈറലായ സേവ് ദി ഡേറ്റ് വീഡിയോ കാണാം…

സോഷ്യൽ മീഡിയയിൽ തരംഗമായി ഒരു സേവ് ദി ഡേറ്റ് വീഡിയോ..വിവാഹ ക്ഷണക്കത്തുകളില്‍ പുതിയ പരീക്ഷണങ്ങള്‍ നടത്തുന്നവര്‍ ഇക്കാലത്ത് നിരവധിയാണ്. അത്തരത്തിൽ വൈറലായിരിക്കുകയാണ് ഒരു വിവാഹ ക്ഷണക്കത്ത് വീഡിയോ. ആദ്യരാത്രി പ്രമേയമാക്കി ചിത്രീകരിച്ചിരിക്കുന്ന ഈ വീഡിയോ പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകം തന്നെ നിരവധി പേരാണ് ഷെയര്‍ ചെയ്തത്.

ഡിസംബർ 29 ന് വിവാഹതരാകുന്ന അർജ്ജുന്റെയും ശ്രീലക്ഷ്മിയുടെയും സേവ് ദി ഡേറ്റ് വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായിരിക്കുന്നത്.ടി ക്ലബ്ബ് വെഡിങ് കമ്പനിയാണ് ഈ പ്രീ വെഡിങ് വീഡിയോ തയാറാക്കിയിരിക്കുന്നത്.